You Searched For "സ്വാമി അയ്യപ്പന്‍ റോഡ്"

മന്ത്രിമാരില്‍ ഒരാള്‍ സ്ഥിരമായി ശബരിമലയില്‍ എത്തുന്നത് സ്വാമി അയ്യപ്പന്‍ റോഡു വഴി ആംബുലന്‍സില്‍; സ്ഥിരമെത്തുന്ന വിഐപികളില്‍ കാല്‍നടയായി സന്നിധാനത്ത് എത്തുന്നത് ദേവസ്വം പ്രസിഡന്റ് മാത്രം; കാലുവേദന വന്നപ്പോള്‍ ട്രാക്ടര്‍ പ്രത്യക്ഷപ്പെട്ടു... റവാഡയ്ക്ക് എഡിജിപി അജിത് കുമാര്‍ എഴുതി നല്‍കിയത് ശബരിമലയിലെ അനുഭവ സാക്ഷ്യം! ശബരിമലയില്‍ വിഐപി യാത്ര വേറിട്ട വഴികളിലൂടെ തന്നെ; ഇനി നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ്
പമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് ഒരാള്‍ എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍